---
title: "ഓണത്തിന് ഒരു കൊട്ട പൂവ്: ജില്ലാതല നടീൽ ഉദ്ഘാടനം ജൂൺ 16ന്"
english_title: "Onamflower"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122713/onamflower"
published_at: "2023-06-16T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648be3c49c197_images_-_2023-06-16T095245.172.jpeg"
keywords: []
---

# ഓണത്തിന് ഒരു കൊട്ട പൂവ്: ജില്ലാതല നടീൽ ഉദ്ഘാടനം ജൂൺ 16ന്

> **Lead Summary:** ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല നടീൽ ഉദ്ഘാടനം പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജൂൺ 16ന് രാവിലെ 9 മണിക്ക് നിർവഹിക്കും. 

## Article Content

ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല നടീൽ ഉദ്ഘാടനം പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജൂൺ 16ന് രാവിലെ 9 മണിക്ക് നിർവഹിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122713/onamflower)