---
title: "സ്‌കൂൾ ബസുകളിലെ ഫയർ എക്‌സിറ്റിംഗ്വിഷർ കുട്ടികൾക്ക് എത്താത്ത രീതിയിൽ സ്ഥാപിക്കണം"
english_title: "School bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122714/school-bus"
published_at: "2023-06-16T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648be51fa4e1a_images_-_2023-05-27T101616.248.jpeg"
keywords: []
---

# സ്‌കൂൾ ബസുകളിലെ ഫയർ എക്‌സിറ്റിംഗ്വിഷർ കുട്ടികൾക്ക് എത്താത്ത രീതിയിൽ സ്ഥാപിക്കണം

> **Lead Summary:**  ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂൾ ബസുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ ടി ഒ അറിയിച്ചു.

## Article Content

 ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂൾ ബസുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ ടി ഒ അറിയിച്ചു.

വീഴ്ച വരുത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122714/school-bus)