---
title: " മട്ടന്നൂരിൽ എളമ്പാറ അമ്പലം റോഡിന് സമീപം തോടിന്റെ അരികിടിഞ്ഞ് വീടിന് ഭീഷണിയായി"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122730/mattannur"
published_at: "2023-06-16T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bf0cd4ba9a_IMG-20230616-WA0017.jpg"
keywords: []
---

#  മട്ടന്നൂരിൽ എളമ്പാറ അമ്പലം റോഡിന് സമീപം തോടിന്റെ അരികിടിഞ്ഞ് വീടിന് ഭീഷണിയായി

> **Lead Summary:** **മട്ടന്നൂർ** : എളമ്പാറ അമ്പലം റോഡിന് സമീപം തോടിന്റെ അരികിടിഞ്ഞ് വീടിന് ഭീഷണിയായി. ആർ.കെ.ഗംഗാധരന്റെ വീടിന് സമീപമുള്ള തോടിന്റെ താത്‌കാലികമായി കെട്ടിയ ഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞത്.

## Article Content

**മട്ടന്നൂർ** : എളമ്പാറ അമ്പലം റോഡിന് സമീപം തോടിന്റെ അരികിടിഞ്ഞ് വീടിന് ഭീഷണിയായി. ആർ.കെ.ഗംഗാധരന്റെ വീടിന് സമീപമുള്ള തോടിന്റെ താത്‌കാലികമായി കെട്ടിയ ഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞത്.

സംരക്ഷണഭിത്തി കെട്ടി തോട് നവീകരിക്കുന്നതിന് വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലമാണിത്. മഴ ശക്തമായി കൂടുതൽ മണ്ണിടിഞ്ഞാൽ വീടിന് ഭീഷണിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122730/mattannur)