---
title: "ഇന്ധനവില വര്‍ധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്"
english_title: "Cpm  strike against fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12275/cpm-strike-against-fuel-price"
published_at: "2021-11-23T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c5b697d284_images - 2021-11-23T083844.006.jpeg"
keywords: []
---

# ഇന്ധനവില വര്‍ധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം : **ഇന്ധനവില വര്‍ധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്.

## Article Content

**തിരുവനന്തപുരം : **ഇന്ധനവില വര്‍ധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്.

ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രതിഷേധം. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12275/cpm-strike-against-fuel-price)