---
title: "കോഴിക്കോട്  കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. "
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122768/kozhikodu"
published_at: "2023-06-16T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c0696d0406_IMG-20230425-WA0201.jpg"
keywords: []
---

# കോഴിക്കോട്  കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 

> **Lead Summary:** **കോഴിക്കോട്** : തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്.

## Article Content

**കോഴിക്കോട്** : തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122768/kozhikodu)