---
title: "മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു"
english_title: "Mullaperiyar dam one  shutter opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12280/mullaperiyar-dam-one-shutter-opened"
published_at: "2021-11-23T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c64b843d8f_images - 2021-11-22T170949.885.jpeg"
keywords: []
---

# മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

> **Lead Summary:** **ഇടുക്കി**: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 141.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു.മുന്നാമത്തെ ഷട്ടര്‍ മുപ്പത് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.

## Article Content

**ഇടുക്കി**: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 141.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു.മുന്നാമത്തെ ഷട്ടര്‍ മുപ്പത് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.

നീരൊഴുക്ക് ശക്തമായി തുടരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12280/mullaperiyar-dam-one-shutter-opened)