---
title: "കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ"
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122861/thalasery"
published_at: "2023-06-16T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c4f6a11726_IMG-20230616-WA0056.jpg"
keywords: []
---

# കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

> **Lead Summary:** **തലശ്ശേരി**: കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. ഇന്ന് ഉച്ചകഴിഞ്ഞാണ് ക്ഷേത്ര ചിറയിൽ മൃതദേഹം കണ്ടെത്തിയത്. പൊന്ന്യം മലാലിലെ തയ്യുള്ളതിൽ പ്രനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. മൃതദേഹം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. 

## Article Content

**തലശ്ശേരി**: കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. ഇന്ന് ഉച്ചകഴിഞ്ഞാണ് ക്ഷേത്ര ചിറയിൽ മൃതദേഹം കണ്ടെത്തിയത്. പൊന്ന്യം മലാലിലെ തയ്യുള്ളതിൽ പ്രനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. മൃതദേഹം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122861/thalasery)