---
title: "കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122864/kannur"
published_at: "2023-06-16T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c53bce4c4d_IMG-20230616-WA0057.jpg"
keywords: []
---

# കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ** : കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശിനി റുഷിതയാണ് മരിച്ചത്വൈ.കിട്ടോടെ ബേബി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കണ്ണൂർ** : കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശിനി റുഷിതയാണ് മരിച്ചത്വൈ.കിട്ടോടെ ബേബി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122864/kannur)