---
title: "വാറ്റുചാരായം പിടികൂടി"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122865/vayanad"
published_at: "2023-06-16T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c5499c6ef3_IMG-20230616-WA0043.jpg"
keywords: []
---

# വാറ്റുചാരായം പിടികൂടി

> **Lead Summary:**  **സുൽത്താൻബത്തേരി**: സുൽത്താൻബത്തേരി എക്സസൈസ് റേഞ്ച് പാർട്ടി നൂൽപുഴ കാര പൂതാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി മായി കാരപ്പൂതാടി സ്വദേശി വീട്ടിൽ ബാലകൃഷ്ണൻ എന്നയാൾ അറസ്റ്റിലായി. ഇയാളിൽ നിന്ന് രണ്ട് ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

## Article Content

 **സുൽത്താൻബത്തേരി**: സുൽത്താൻബത്തേരി എക്സസൈസ് റേഞ്ച് പാർട്ടി നൂൽപുഴ കാര പൂതാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി മായി കാരപ്പൂതാടി സ്വദേശി വീട്ടിൽ ബാലകൃഷ്ണൻ എന്നയാൾ അറസ്റ്റിലായി. ഇയാളിൽ നിന്ന് രണ്ട് ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഉമ്മർ. വി. എ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ, അമൽ തോമസ്. എം. റ്റി, ജിബിൻ. പി, സുധീഷ്. വി..,ദിനീഷ്. എം. എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനിമോൾ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു, സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122865/vayanad)