---
title: "എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. "
english_title: "The youth was caught with MDMA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122884/the-youth-was-caught-with-mdma"
published_at: "2023-06-16T19:37:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c6cb75c733_dsfgfhgj.jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. 

> **Lead Summary:** **മുത്തങ്ങ: ** എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ 5.5 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. മലപ്പുറം പുഴുക്കാട്ടിരി രാമപുരം പനങ്ങാങ്ങര പിന്‍പുറത്ത് വീട്ടില്‍ സുജിത്ത്.പി ആണ് പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, മനോജ് കുമാര്‍ പി. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ കെ.എം, മാനുവല്‍, ജിംസണ്‍ ടി.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

## Article Content

**മുത്തങ്ങ: ** എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ 5.5 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. മലപ്പുറം പുഴുക്കാട്ടിരി രാമപുരം പനങ്ങാങ്ങര പിന്‍പുറത്ത് വീട്ടില്‍ സുജിത്ത്.പി ആണ് പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, മനോജ് കുമാര്‍ പി. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ കെ.എം, മാനുവല്‍, ജിംസണ്‍ ടി.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122884/the-youth-was-caught-with-mdma)