---
title: "വിദ്യാർഥി മിന്നലേറ്റ് മരിച്ചു. "
english_title: "The student died due to lightning. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122925/the-student-died-due-to-lightning"
published_at: "2023-06-16T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c92d329e76_drtgdhdfhf.jpg"
keywords: []
---

# വിദ്യാർഥി മിന്നലേറ്റ് മരിച്ചു. 

> **Lead Summary:** **കോട്ടക്കൽ:** മലപ്പുറം കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻവറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മിന്നലേറ്റത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. ഹാദി ഹസന്‍റെ മാതാവ്: ലൈല.

## Article Content

**കോട്ടക്കൽ:** മലപ്പുറം കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻവറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മിന്നലേറ്റത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. ഹാദി ഹസന്‍റെ മാതാവ്: ലൈല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122925/the-student-died-due-to-lightning)