---
title: "പേരട്ടയിൽ നിന്നും രാജവെമ്പാലയെ പിടികൂടി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122940/iritty"
published_at: "2023-06-17T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648cfd7e933b6_FB_IMG_1686961455525.jpg"
keywords: []
---

# പേരട്ടയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

> **Lead Summary:**  **ഇരിട്ടി**: കൂട്ടുപുഴ പേരട്ട ചെറുപുഷ്പം ആശ്രമത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ആശ്രമത്തിന്റെ പറമ്പിൽ പാമ്പിനെ കണ്ട ഉടനെ വനം വകുപ്പ് അധികൃതരെ ഇവർ വിവരം അറിയിച്ചു. ഇരിട്ടി ഡെപ്യൂട്ടി റെയിഞ്ചർ ജിജിലിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടെത്തി രാജവെമ്പാലയെ പിടികൂടി. ഇതിനെ പിന്നീട് ഉൾ വനത്തിൽ തുറന്ന് വിട്ടു.

## Article Content

 **ഇരിട്ടി**: കൂട്ടുപുഴ പേരട്ട ചെറുപുഷ്പം ആശ്രമത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ആശ്രമത്തിന്റെ പറമ്പിൽ പാമ്പിനെ കണ്ട ഉടനെ വനം വകുപ്പ് അധികൃതരെ ഇവർ വിവരം അറിയിച്ചു. ഇരിട്ടി ഡെപ്യൂട്ടി റെയിഞ്ചർ ജിജിലിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടെത്തി രാജവെമ്പാലയെ പിടികൂടി. ഇതിനെ പിന്നീട് ഉൾ വനത്തിൽ തുറന്ന് വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122940/iritty)