---
title: "ധനസഹായം: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122962/apply-now"
published_at: "2023-06-17T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d2f3c58f3c_images.jpeg"
keywords: []
---

# ധനസഹായം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി പരീക്ഷയിൽ ഉന്നതവിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി പരീക്ഷയിൽ ഉന്നതവിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ടി ആർ ടി എം ആറളം, കണ്ണൂർ ഐടിഡിപി ഓഫീസുകളിലോ ജൂൺ 30ന് മുമ്പായി സമർപ്പിക്കണം. ഫോൺ. 9496070386, 9496070387, 9496070388, 9496070401, 9496070393, 0497 2700357. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122962/apply-now)