---
title: "കണ്ണൂരിൽ നിന്നും ചൂളിയാട്പോകുന്ന ബസ്അപകടത്തിൽപ്പെട്ടു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123026/kannur"
published_at: "2023-06-17T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d64d7caafc_IMG-20230617-WA0130.jpg"
keywords: []
---

# കണ്ണൂരിൽ നിന്നും ചൂളിയാട്പോകുന്ന ബസ്അപകടത്തിൽപ്പെട്ടു

> **Lead Summary:** കണ്ണൂരിൽ നിന്നും ചൂളിയാട്പോകുന്ന അമ്പാടി ബസ് ഇന്ന് വൈകുന്നേരം ആയിപ്പൂഴവളവിൽ അപകടത്തിൽപ്പെട്ടു റോഡിന്റെ ഇടതുവശത്ത് 50 അടി താഴ്ചയുള്ള കുഴിയുംറോഡ് സൈഡിൽ സിഗ്നൽ ബോർഡുകളോ കൈവരികളോ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നത്.

## Article Content

കണ്ണൂരിൽ നിന്നും ചൂളിയാട്പോകുന്ന അമ്പാടി ബസ് ഇന്ന് വൈകുന്നേരം ആയിപ്പൂഴവളവിൽ അപകടത്തിൽപ്പെട്ടു റോഡിന്റെ ഇടതുവശത്ത് 50 അടി താഴ്ചയുള്ള കുഴിയുംറോഡ് സൈഡിൽ സിഗ്നൽ ബോർഡുകളോ കൈവരികളോ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നത്.

പൈപ്പ് ലൈൻ കുഴിയെടുത്ത് മുടിയ കുഴിയും ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്തതും അപകടം വർദ്ധിക്കാൻ കാരണമാകും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴക്കാണ് വൻ ദുരന്തങ്ങൾ ഒഴിവായത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123026/kannur)