---
title: "കണ്ണൂരിൽ എ ബി വി പി മാർച്ചിൽ സംഘർഷം"
english_title: "A B V P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123039/a-b-v-p"
published_at: "2023-06-17T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d762169ad6_Screenshot_2023-06-17-14-12-21-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിൽ എ ബി വി പി മാർച്ചിൽ സംഘർഷം

> **Lead Summary:** കണ്ണൂരിൽ എബിവിപി മാർച്ചിൽ സംഘർഷം പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

## Article Content

കണ്ണൂരിൽ എബിവിപി മാർച്ചിൽ സംഘർഷം പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123039/a-b-v-p)