---
title: "അട്ടപ്പാടിയിൽ ബസുകൾ കൂട്ടിയിടിച്ചു: അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്"
english_title: "Attapadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123045/attapadi"
published_at: "2023-06-17T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d7cd5010ba_Screenshot_2023-06-17-14-54-50-78_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# അട്ടപ്പാടിയിൽ ബസുകൾ കൂട്ടിയിടിച്ചു: അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്

> **Lead Summary:** **പാലക്കാട്**: അട്ടപ്പാടി ഭൂതി വഴിയിൽ കോളജ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി.

## Article Content

**പാലക്കാട്**: അട്ടപ്പാടി ഭൂതി വഴിയിൽ കോളജ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ഒൻപതിനാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഏരിയസ് കോളജിന്റെ ബസ് ഇടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123045/attapadi)