---
title: "കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് സൗജന്യ കുട വിതരണം നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123085/manathana"
published_at: "2023-06-17T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648da0ad074ff_IMG-20230617-WA0011.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് സൗജന്യ കുട വിതരണം നടത്തി

> **Lead Summary:**  **മണത്തണ** : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുള്ള കുട വിതരണം നടത്തി. മണത്തണ യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റിലെ എല്ലാ മെമ്പർമാർക്കും കുട വിതരണം നടത്തി.ഷിബു സെബാസ്റ്റ്യൻ, രാജൻ എ, ബിന്ദു സാമൻ, സതീശൻ തുടങ്ങിയവർ സംസാരിച്ചു

## Article Content

 **മണത്തണ** : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുള്ള കുട വിതരണം നടത്തി. മണത്തണ യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റിലെ എല്ലാ മെമ്പർമാർക്കും കുട വിതരണം നടത്തി.ഷിബു സെബാസ്റ്റ്യൻ, രാജൻ എ, ബിന്ദു സാമൻ, സതീശൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123085/manathana)