---
title: "കൊട്ടിയൂരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദർശനം നടത്തി"
english_title: "High court cheif justice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123093/high-court-cheif-justice"
published_at: "2023-06-17T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648db705e944b_IMG_5940.JPG"
keywords: []
---

# കൊട്ടിയൂരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദർശനം നടത്തി

> **Lead Summary:** കൊട്ടിയൂർ : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി കൊട്ടിയൂരിൽ ദർശനം നടത്തി.

## Article Content

കൊട്ടിയൂർ : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി കൊട്ടിയൂരിൽ ദർശനം നടത്തി.

വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള രോഹിണി ആരാധന നാളായ ശനിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് കൊട്ടിയൂരിൽ എത്തിയത്. ദേവസ്വം അധികൃതർ ചീഫ് ജസ്റ്റിസിനെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123093/high-court-cheif-justice)