---
title: "ഇന്ധന വില വർധനവിനെതിരെ സിപിഎം ധർണ്ണ"
english_title: "CPM dharna against fuel price hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12311/cpm-dharna-against-fuel-price-hike"
published_at: "2021-11-23T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c7cbb71784_PicsArt_11-23-11.00.32.jpg"
keywords: []
---

# ഇന്ധന വില വർധനവിനെതിരെ സിപിഎം ധർണ്ണ

> **Lead Summary:** ഇന്ധന വിലവർധനവിനെതിരെ സിപിഎം ഉപവാസം.കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനാറ് കേന്ദ്രങ്ങളിലായി രാവിലെ പത്തുമുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഉപവാസം. ഇരിട്ടിയിൽ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ബിനോയ്‌ കുര്യൻ, കെ ശ്രീധരൻ, എം പി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

ഇന്ധന വിലവർധനവിനെതിരെ സിപിഎം ഉപവാസം.കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനാറ് കേന്ദ്രങ്ങളിലായി രാവിലെ പത്തുമുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഉപവാസം. ഇരിട്ടിയിൽ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ബിനോയ്‌ കുര്യൻ, കെ ശ്രീധരൻ, എം പി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

പേരാവൂരിൽ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി ഹരീന്ദ്രൻ, കൂത്തുപറമ്പിൽ എം സുരേന്ദ്രൻ എന്നിവരും ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12311/cpm-dharna-against-fuel-price-hike)