---
title: "ഡോ. അര്‍ഷദ് നിര്യാതനായി"
english_title: "Dr. Arshad passed away "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123110/dr-arshad-passed-away"
published_at: "2023-06-17T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dcb2931743_ghjgjgvkhj.jpg"
keywords: []
---

# ഡോ. അര്‍ഷദ് നിര്യാതനായി

> **Lead Summary:** കൊണ്ടോട്ടി: ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധനായിരുന്ന ആയുര്‍വേദ ഡോക്ടര്‍ പി. അര്‍ഷദ് നിര്യാതനായി. കൊണ്ടോട്ടി കുറുപ്പത്ത് ഡേയ്സ്മാന്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രി ഉടമയായിരുന്നു. ഭാര്യ: ഡോ. ശബ്‌ന. മക്കള്‍: നവേദ് മാസിന്‍, ഐറിന്‍ ആയിഷ, ഐന്‍ ഷഹറിയ. സഹോദരങ്ങള്‍: - അബ്ദുല്‍ അസീസ്, നസീം, സലീം, ഗുല്‍സാര്‍.

## Article Content

കൊണ്ടോട്ടി: ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധനായിരുന്ന ആയുര്‍വേദ ഡോക്ടര്‍ പി. അര്‍ഷദ് നിര്യാതനായി. കൊണ്ടോട്ടി കുറുപ്പത്ത് ഡേയ്സ്മാന്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രി ഉടമയായിരുന്നു. ഭാര്യ: ഡോ. ശബ്‌ന. മക്കള്‍: നവേദ് മാസിന്‍, ഐറിന്‍ ആയിഷ, ഐന്‍ ഷഹറിയ. സഹോദരങ്ങള്‍: - അബ്ദുല്‍ അസീസ്, നസീം, സലീം, ഗുല്‍സാര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123110/dr-arshad-passed-away)