---
title: "വിദ്യാർത്ഥികൾ  ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123152/kollam"
published_at: "2023-06-18T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e59e1469b1_images_-_2023-04-13T090800.109.jpeg"
keywords: []
---

# വിദ്യാർത്ഥികൾ  ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** **കൊല്ലം** : കുണ്ടറയിൽ ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്. മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ ഇടിച്ചത്.

## Article Content

**കൊല്ലം** : കുണ്ടറയിൽ ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്. മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123152/kollam)