---
title: "കൊട്ടിയൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം "
english_title: "The vehicle carrying the Kotiyur pilgrim group went out of control and crashed into a dirt mound "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123265/the-vehicle-carrying-the-kotiyur-pilgrim-group-went-out-of-control-and-crashed-into-a-dirt-mound"
published_at: "2023-06-18T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ee17c0e714_afdfdgd.jpg"
keywords: []
---

# കൊട്ടിയൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം 

> **Lead Summary:** **കണിച്ചാര്‍**: കൊട്ടിയൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടു. കാസര്‍ഗോഡ് നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടവേര വാഹനമാണ് കണിച്ചാര്‍ രണ്ടാം പാലത്തിന് സമീപം അപകടത്തില്‍പെട്ടത്

## Article Content

**കണിച്ചാര്‍**: കൊട്ടിയൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടു. കാസര്‍ഗോഡ് നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടവേര വാഹനമാണ് കണിച്ചാര്‍ രണ്ടാം പാലത്തിന് സമീപം അപകടത്തില്‍പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123265/the-vehicle-carrying-the-kotiyur-pilgrim-group-went-out-of-control-and-crashed-into-a-dirt-mound)