---
title: "കേന്ദ്ര പദ്ധതികൾ കേരളം തമസ്ക്കരിക്കുന്നു:മുകുന്ദൻ പള്ളിയറ. "
english_title: "Central projects Kerala is praying: Mukundan Palliyara. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123284/central-projects-kerala-is-praying-mukundan-palliyara"
published_at: "2023-06-18T18:01:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ef939324bf_dfhjgm.jpg"
keywords: []
---

# കേന്ദ്ര പദ്ധതികൾ കേരളം തമസ്ക്കരിക്കുന്നു:മുകുന്ദൻ പള്ളിയറ. 

> **Lead Summary:** **മാനന്തവാടി: **സബ് കാസാഥ്.- സബ്കാ വികാസ് എന്ന മുദ്രാവാക്യമുയർത്തി എല്ലാവരിലേക്കും വികസനമെത്തിക്കുന്ന കേന്ദ്ര പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ കേന്ദ്രപദ്ധതികളുടെ ഗുണഭോക്തൃ സംഗമങ്ങൾ നടത്തുമെന്ന്. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.മുകുന്ദൻ പള്ളിയറ . മാനന്തവാടി അസംബ്ളി നിയോജക മണ്ഡലത്തിലെ മോർച്ചകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.പ്രജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.കെ.മാധവൻ, കേളു അത്തിക്കൊല്ലി, കണ്ണൻ കണിയാരം, തുഷാര പനമരം, ശരത് കുമാർ, എന്നിവർ സംസാരിച്ചു. - മഹേഷ് കോളിച്ചാൽ സ്വാഗതവും വെള്ളൻ പാലിയോട്ടിൽ നന്ദിയും പറഞ്ഞു.

## Article Content

**മാനന്തവാടി: **സബ് കാസാഥ്.- സബ്കാ വികാസ് എന്ന മുദ്രാവാക്യമുയർത്തി എല്ലാവരിലേക്കും വികസനമെത്തിക്കുന്ന കേന്ദ്ര പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ കേന്ദ്രപദ്ധതികളുടെ ഗുണഭോക്തൃ സംഗമങ്ങൾ നടത്തുമെന്ന്. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.മുകുന്ദൻ പള്ളിയറ . മാനന്തവാടി അസംബ്ളി നിയോജക മണ്ഡലത്തിലെ മോർച്ചകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.പ്രജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.കെ.മാധവൻ, കേളു അത്തിക്കൊല്ലി, കണ്ണൻ കണിയാരം, തുഷാര പനമരം, ശരത് കുമാർ, എന്നിവർ സംസാരിച്ചു. - മഹേഷ് കോളിച്ചാൽ സ്വാഗതവും വെള്ളൻ പാലിയോട്ടിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123284/central-projects-kerala-is-praying-mukundan-palliyara)