---
title: "കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു ."
english_title: "Infant died in Kannur after breast milk got stuck in his throat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123286/infant-died-in-kannur-after-breast-milk-got-stuck-in-his-throat"
published_at: "2023-06-18T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648efaf665e06_ewrgetdgcvb.jpg"
keywords: []
---

# കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു .

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു .പാട്യം മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് – മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീമാണ് (10 മാസം) മുല പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്. ഉമ്മ മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ കൂത്തുപറമ്പിലെ ഒരു ഹോസ്പിറ്റലില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹ്‌മയാണ് ഏക സഹോദരി.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു .പാട്യം മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് – മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീമാണ് (10 മാസം) മുല പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്. ഉമ്മ മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ കൂത്തുപറമ്പിലെ ഒരു ഹോസ്പിറ്റലില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹ്‌മയാണ് ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123286/infant-died-in-kannur-after-breast-milk-got-stuck-in-his-throat)