---
title: "സിപിഐഎംന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വീജയികളെ അനുമോദിച്ചു."
english_title: "SSLC Plus Two winners were felicitated under the leadership of CPIM. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123289/sslc-plus-two-winners-were-felicitated-under-the-leadership-of-cpim"
published_at: "2023-06-18T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f052ce17af_asdfghj.jpg"
keywords: []
---

# സിപിഐഎംന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വീജയികളെ അനുമോദിച്ചു.

> **Lead Summary:** **കേളകം: **കേളകം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സിപിഐഎം നാരങ്ങത്തിട്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. വാർഡ് മെമ്പർ ഷാന്റി സജി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് സുധാകരൻ സാർ ഉദ്ഘാടനം നിർവഹിച്ചു അബ്ദുള വെള്ളാറയിൽ സ്വാഗതം ആശംസിച്ചു ലോക്കൽ സെക്രട്ടറി ജോർജുകുട്ടി കുപ്പക്കാട്ട് ആശാവർക്കർ പ്രീതവിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു നാജിയ മറുപടി പ്രസംഗം നടത്തി ഐ ബി മജീദ് നന്ദി പറഞ്ഞു എഴുപതോളം പേർ ഈ അനുമോദന യോഗത്തിൽ പങ്കെടുക്കുകയുണ്ടായി ആറാം വാർഡിലെ എസ്എസ്എൽസി പ്ലസ് ടു പാസായ മുഴുവൻ വിദ്യാർഥി വിദ്യാർഥിനികളെയും ആദരിച്ചു.

## Article Content

**കേളകം: **കേളകം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സിപിഐഎം നാരങ്ങത്തിട്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. വാർഡ് മെമ്പർ ഷാന്റി സജി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് സുധാകരൻ സാർ ഉദ്ഘാടനം നിർവഹിച്ചു അബ്ദുള വെള്ളാറയിൽ സ്വാഗതം ആശംസിച്ചു ലോക്കൽ സെക്രട്ടറി ജോർജുകുട്ടി കുപ്പക്കാട്ട് ആശാവർക്കർ പ്രീതവിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു നാജിയ മറുപടി പ്രസംഗം നടത്തി ഐ ബി മജീദ് നന്ദി പറഞ്ഞു എഴുപതോളം പേർ ഈ അനുമോദന യോഗത്തിൽ പങ്കെടുക്കുകയുണ്ടായി ആറാം വാർഡിലെ എസ്എസ്എൽസി പ്ലസ് ടു പാസായ മുഴുവൻ വിദ്യാർഥി വിദ്യാർഥിനികളെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123289/sslc-plus-two-winners-were-felicitated-under-the-leadership-of-cpim)