---
title: "കണ്ണൂർ ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ കെ സുധാകരൻ എം പി ഉദ്‌ഘാടനം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123318/kannur"
published_at: "2023-06-18T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f246116592_IMG-20230618-WA0015.jpg"
keywords: []
---

# കണ്ണൂർ ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ കെ സുധാകരൻ എം പി ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ നടത്തി.

## Article Content

കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ നടത്തി.

പ്രസ്തുത കൺവെൻഷനിൽ കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ടായി കായക്കുൽ രാഹുൽ ചുമതലയേറ്റു . പ്രവർത്തക കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു .

നേതാക്കളായ അഡ്വ .മാർട്ടിൻ ജോർജ്ജ് ,പ്രൊഫ എ ഡി മുസ്തഫ , വി വി പുരുഷോത്തമൻ ,കെ പ്രമോദ് ,ഷമ മുഹമ്മദ് , സുരേഷ് ബാബു എളയാവൂർ , അമൃത രാമകൃഷ്ണൻ ,റിജിൽ മാകുറ്റി, അഡ്വ .റഷീദ് കവ്വായി ,സുധീഷ് മുണ്ടേരി , വി പി അബ്ദുൽ റഷീദ് ,പി മുഹമ്മദ് ഷമ്മാസ്, എം കെ മോഹനൻ , വസന്ത് പള്ളിയാമൂല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123318/kannur)