---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123351/iritty"
published_at: "2023-06-19T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f9faa122eb_FB_IMG_1687134046675.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ഇരിട്ടി** : ചാക്കാട് ശാഖ മുസ്ലിം ലീഗ്, എം എസ് എഫ്, വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

**ഇരിട്ടി** : ചാക്കാട് ശാഖ മുസ്ലിം ലീഗ്, എം എസ് എഫ്, വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

മുസ്ലിം ലീഗ് ചാക്കാട് ശാഖ പ്രസിഡന്റ്‌ ഹനീഫയുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു.എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് കിഴ്പ്പള്ളി മുഖ്യാതിഥി ആയി. വികെ നസീർ, അബ്ദുള്ള, അഷ്‌റഫ്‌, കെ.കെ അജ്നാസ്, സഫ്‌വാൻ, ഫെബിൻ, ഫർഹാൻ, മുജീബ്, സക്കീന, ഖയറുന്നിസ, ഷരീഫ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123351/iritty)