---
title: "അനുമോദന സദസ്സ് നടത്തി"
english_title: "A felicitation session was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123352/a-felicitation-session-was-held"
published_at: "2023-06-19T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fa03a92c17_FB_IMG_1687134184589.jpg"
keywords: []
---

# അനുമോദന സദസ്സ് നടത്തി

> **Lead Summary:** **ഇരിട്ടി**: ഉളിയിൽ മജ്ലിസ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സമസ്ത മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അനുമോദന സദസ്സ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: ഉളിയിൽ മജ്ലിസ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സമസ്ത മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അനുമോദന സദസ്സ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.

കെ.ബഷീർ അധ്യക്ഷനായി, നഗരസഭാ കൗൺസീലർ കോമ്പിൽ അബ്ദുൾ ഖാദർ, മഹല്ല് ഖത്തീബ് അൻവർ ശാഫി സഖാഫി, സദർ മുഅല്ലിം ലത്തീഫ് സഅദിമണ്ണൂർ, കെ.സാദിഖ്, റഫീക്ക് കാരക്കുന്ന് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123352/a-felicitation-session-was-held)