---
title: "കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി വിദ്യാർത്ഥി അറസ്റ്റിൽ "
english_title: "MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123425/mdma"
published_at: "2023-06-19T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ffac33a78f_drugs_file_759.jpg"
keywords: []
---

# കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി വിദ്യാർത്ഥി അറസ്റ്റിൽ 

> **Lead Summary:** **കൊട്ടിയൂർ**: പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി പാൽചുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി വിദ്യാർത്ഥി പിടിയിലായത്.

## Article Content

**കൊട്ടിയൂർ**: പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി പാൽചുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി വിദ്യാർത്ഥി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123425/mdma)