---
title: "അലീന എലിസബത്തിന് ഒന്നാം റാങ്ക്"
english_title: "1st rank for Alina Elizabeth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123432/1st-rank-for-alina-elizabeth"
published_at: "2023-06-19T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ffd9c02a7b_IMG-20230619-WA0085.jpg"
keywords: []
---

# അലീന എലിസബത്തിന് ഒന്നാം റാങ്ക്

> **Lead Summary:** അലീന എലിസബത്തിന് ഒന്നാം റാങ്ക്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ജനറൽ കെമിസ്ട്രി വിഭാഗത്തിലാണ് അലീന ഒന്നാം റാങ്ക് നേടിയത്.മാനന്തവാടി താന്നിക്കൽ സ്വദേശിയായ കേളകം കൃഷി ഓഫീസർ കെ. ജി. സുനിലിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഫിലോമിന എം.ജെ.യുടെയും മകളാണ്.

## Article Content

അലീന എലിസബത്തിന് ഒന്നാം റാങ്ക്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ജനറൽ കെമിസ്ട്രി വിഭാഗത്തിലാണ് അലീന ഒന്നാം റാങ്ക് നേടിയത്.മാനന്തവാടി താന്നിക്കൽ സ്വദേശിയായ കേളകം കൃഷി ഓഫീസർ കെ. ജി. സുനിലിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഫിലോമിന എം.ജെ.യുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123432/1st-rank-for-alina-elizabeth)