---
title: "ആലുവയിൽ  യുവതി തൂങ്ങിമരിച്ച നിലയിൽ"
english_title: "Woman hanged "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12345/woman-hanged"
published_at: "2021-11-23T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c99b130e6e_PicsArt_11-23-01.04.59.jpg"
keywords: []
---

# ആലുവയിൽ  യുവതി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **ആലുവ : **പോലീസിനെതിരെ കത്തെഴുതി യുവതി ആത്മഹത്യ ചെയ്തു.

## Article Content

**ആലുവ : **പോലീസിനെതിരെ കത്തെഴുതി യുവതി ആത്മഹത്യ ചെയ്തു.

ഗാർഹിക പീഡനത്തിനു പരാതി നൽകിയ ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവീൺ (21) ആണ്‌ മരിച്ചത്

ഭർത്താവിനെതിരായ പരാതിയിൽ യുവതിയെ ഇന്നലെ ആലുവ പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് മോശമായി പെരുമാറിയെന്ന് യുവതി കത്തിൽ പറയുന്നു

എന്നാൽ സ്റ്റേഷനിൽ എത്തിയ യുവതി ഭർത്താവിന്റെ മുഖത്തടിച്ചപ്പോൾ ഇടപെടുക മാത്രമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഗാര്‍ഹിക പീഡനത്തിന് യുവതിയുടെ ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12345/woman-hanged)