---
title: "പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി"
english_title: "Meeppadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123451/meeppadi"
published_at: "2023-06-19T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490081a017bc_Screenshot_2023-06-19-13-14-28-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി

> **Lead Summary:** **മേപ്പാടി** :അട്ടമല അംഗൺവാടി ടീച്ചർ ജലജയുടെ ആത്മഹത്യക്ക് കാരണക്കാരായവരുടെ പേരിൽ നിയമ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.ബി.ജെ.പി. ഉത്തരമേഖല വൈസ് പ്രസിഡൻ്റ് പി.ജി.ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പാടി** :അട്ടമല അംഗൺവാടി ടീച്ചർ ജലജയുടെ ആത്മഹത്യക്ക് കാരണക്കാരായവരുടെ പേരിൽ നിയമ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.ബി.ജെ.പി. ഉത്തരമേഖല വൈസ് പ്രസിഡൻ്റ് പി.ജി.ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈ. പ്രസിഡൻ്റ് അരവിന്ദൻ, ടി.എൻ.സുഭീഷ്, ആരോട രാമചന്ദ്രൻ, ഷാജിമോൻ ചൂരൽമല,പി.കെ.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.മഠത്തിൽ വിജയൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123451/meeppadi)