---
title: "2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നെൽ വിത്ത് വിതരണം ചെയ്തു"
english_title: "Rice seeds were distributed to the farmers under the 2023-2024 annual plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123458/rice-seeds-were-distributed-to-the-farmers-under-the-2023-2024-annual-plan"
published_at: "2023-06-19T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64900c32a3949_Screenshot_2023-06-19-13-27-46-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നെൽ വിത്ത് വിതരണം ചെയ്തു

> **Lead Summary:** **പടിഞ്ഞാറത്തറ**: ഗ്രാമപഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നെൽ വിത്ത് വിതരണം ചെയ്തു. കൃഷിഭവനിൽ ചേർന്ന ഉദ്ഘാടന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് നിർവ്വഹിച്ചു. കൃഷി ഓഫിസർ ഉണ്ണിമായ പി.എസ്.അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് മാരായ വി.സിന്ധു . ഷാജിമോൻ ജിനേഷ് , ഷീന, വിജയ മനോഹരൻ,ജോസ് കുഴിവേലി, എന്നിവർ പ്രസംഗിച്ചു

## Article Content

**പടിഞ്ഞാറത്തറ**: ഗ്രാമപഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നെൽ വിത്ത് വിതരണം ചെയ്തു. കൃഷിഭവനിൽ ചേർന്ന ഉദ്ഘാടന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് നിർവ്വഹിച്ചു. കൃഷി ഓഫിസർ ഉണ്ണിമായ പി.എസ്.അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് മാരായ വി.സിന്ധു . ഷാജിമോൻ ജിനേഷ് , ഷീന, വിജയ മനോഹരൻ,ജോസ് കുഴിവേലി, എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123458/rice-seeds-were-distributed-to-the-farmers-under-the-2023-2024-annual-plan)