---
title: "സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized a free medical camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12346/organized-a-free-medical-camp"
published_at: "2021-11-23T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c9a36cfdaf_images (11).jpeg"
keywords: []
---

# സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കാക്കയങ്ങാട്: പാല മഹാത്മാ സ്വയംസഹായസംഘത്തിന്റെയും ഇരിട്ടി വെൽനസ് ഹെൽത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കാക്കയങ്ങാട്: പാല മഹാത്മാ സ്വയംസഹായസംഘത്തിന്റെയും ഇരിട്ടി വെൽനസ് ഹെൽത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രസിഡണ്ട് ടി.വി രാജഗോപാൽ ഉദ്ഘാടനം ചെയ്തു ഓർത്തോ വിഭാഗത്തിൽ ഡോ.മുഹമ്മദ് സിറാജും, ജനറൽ വിഭാഗത്തിൽ ഡോ.ജിത്തു മോൾ അലക്സും രോഗികളെ പരിശോധിച്ചു. പി.പത്മരാജൻ, വി.വി.രവീന്ദ്രൻ, വി.രാജു, കെ.കെ.സജീവൻ, കെ.വി.റഷീദ് ഇ.കെ.ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12346/organized-a-free-medical-camp)