---
title: "എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണ്: കെ.സി. വേണുഗോപാൽ"
english_title: "K C veenugopal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123462/k-c-veenugopal"
published_at: "2023-06-19T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64900e04e0088_Screenshot_2023-06-19-13-38-53-68_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണ്: കെ.സി. വേണുഗോപാൽ

> **Lead Summary:** എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണെന്ന് കെ.സി. വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് കെ.സുധാകരന് എതിരായ സി.പി.ഐ.എം കേരള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണെന്ന് എ.ഐ. സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഇക്കാര്യത്തിൽ രാഷട്രീയ ഗൂഡാലോചന വ്യക്തമാണെന്നും സി.പി.എം. ജീർണതയുടെ പര്യായമായി മാറിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

## Article Content

എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണെന്ന് കെ.സി. വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് കെ.സുധാകരന് എതിരായ സി.പി.ഐ.എം കേരള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണെന്ന് എ.ഐ. സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഇക്കാര്യത്തിൽ രാഷട്രീയ ഗൂഡാലോചന വ്യക്തമാണെന്നും സി.പി.എം. ജീർണതയുടെ പര്യായമായി മാറിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123462/k-c-veenugopal)