---
title: "മേനച്ചോടി ഗവ.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു"
english_title: "Inauguration of various clubs in Govt UP School Menachodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123511/inauguration-of-various-clubs-in-govt-up-school-menachodi"
published_at: "2023-06-19T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64903aaba654f_Screenshot_2023-06-19-16-46-44-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മേനച്ചോടി ഗവ.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു

> **Lead Summary:** **കോളയാട്** : മേനച്ചോടി ഗവ.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ .സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. പി.ടി.എ പ്രസിഡണ്ട് കെ.സുബിൻ അധ്യക്ഷത വഹിച്ചു.

## Article Content

**കോളയാട്** : മേനച്ചോടി ഗവ.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ .സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. പി.ടി.എ പ്രസിഡണ്ട് കെ.സുബിൻ അധ്യക്ഷത വഹിച്ചു.

കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പി ഉമാദേവി ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ വി . കെ .ഈസ്സ അധ്യാപകരായ സുധി മൈക്കിൾ , സോണിയ അബ്രഹാം മദർ പി.ടി.എ പ്രസിഡണ്ട് രേഷ്മ വിദ്യാർത്ഥികളായ മഞ്ജുഷ , തൃഷ വിനോദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123511/inauguration-of-various-clubs-in-govt-up-school-menachodi)