---
title: "മുഴക്കുന്ന് പഞ്ചായത്ത് വനിത സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഡയറക്ടർമാരെ തിരഞ്ഞെടുത്തു "
english_title: "Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123521/muzhakkunnu"
published_at: "2023-06-19T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649044755d6fa_Picsart_23-06-19_17-31-55-026.jpg"
keywords: []
---

# മുഴക്കുന്ന് പഞ്ചായത്ത് വനിത സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഡയറക്ടർമാരെ തിരഞ്ഞെടുത്തു 

> **Lead Summary:** **മുഴക്കുന്ന്**: പഞ്ചായത്ത് വനിത സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഡയറക്ടർമാരായി ദീപഗിരീഷ്, സിബി ജോസഫ് , സി.കെ. പാറുകുട്ടി, സുലേഖ ഇ, തങ്കമ്മ, സഫീറ ഹസ്സൻ , ഓമന ടി.ജി, വിജയലക്ഷ്മി, താഹിറ കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**മുഴക്കുന്ന്**: പഞ്ചായത്ത് വനിത സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഡയറക്ടർമാരായി ദീപഗിരീഷ്, സിബി ജോസഫ് , സി.കെ. പാറുകുട്ടി, സുലേഖ ഇ, തങ്കമ്മ, സഫീറ ഹസ്സൻ , ഓമന ടി.ജി, വിജയലക്ഷ്മി, താഹിറ കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ദീപഗിരീഷി നെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡണ്ട് വി.രാജു അംഗങ്ങളെ ഷാൾ അണിയിച്ച് അനുമോദിച്ചു. അനുമോദനയോഗത്തിൽ കെ.എം ഗിരീഷ്, കെ.കെ. സജീവൻ, വി.പ്രകാശൻ, സി.കെ.മോഹനൻ ,ജോഫിൻ ജെയിംസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123521/muzhakkunnu)