---
title: "വായനാദിനം:  പി എൻ പണിക്കർ അനുസ്മരണംവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും  ഉദ്ഘാടനം നടന്നു ."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123522/peravoor"
published_at: "2023-06-19T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64904554a7069_IMG-20230619-WA0053.jpg"
keywords: []
---

# വായനാദിനം:  പി എൻ പണിക്കർ അനുസ്മരണംവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും  ഉദ്ഘാടനം നടന്നു .

> **Lead Summary:** **പേരാവൂർ**: സെന്റ് ജോസഫ് ഹൈസ്കൂളിൽ വായനാദിനം, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി വേണുഗോപാലൻ നിർവഹിച്ചു. അസിസ്റ്റന്റ് മാനേജർ. ഫാ. ജെറിൻ അധ്യക്ഷത വഹിച്ചു. ഡോ.കെ വി ഔസേപ്പച്ചൻ റിട്ട. പ്രിൻസിപ്പൽ നിർമലഗിരി കോളേജ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

**പേരാവൂർ**: സെന്റ് ജോസഫ് ഹൈസ്കൂളിൽ വായനാദിനം, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി വേണുഗോപാലൻ നിർവഹിച്ചു. അസിസ്റ്റന്റ് മാനേജർ. ഫാ. ജെറിൻ അധ്യക്ഷത വഹിച്ചു. ഡോ.കെ വി ഔസേപ്പച്ചൻ റിട്ട. പ്രിൻസിപ്പൽ നിർമലഗിരി കോളേജ് മുഖ്യപ്രഭാഷണം നടത്തി.

ശ്രീ. സണ്ണി കെ സെബാസ്റ്റ്യൻ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ശ്രീ സന്തോഷ് കോക്കാട്ട്, ശ്രീമതി ലാലി ജോസഫ്,, പ്ലാസിഡ് ആന്റണി, ജൈജു എം ജോയ്, മാസ്റ്റർ. ഡോൺ ജോസ് നിജിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123522/peravoor)