---
title: " വീണ്ടും തെരുവുനായ ആക്രമണം;  മൂന്നാം ക്ലാസുകാരി ജാൻവിയെ  മൂന്ന് തെരുവുനായ്ക്കൾ ചേർന്ന്  ആക്രമിച്ചു "
english_title: "Another street attack; Third grader Jhanvi was attacked by three stray dogs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123547/another-street-attack-third-grader-jhanvi-was-attacked-by-three-stray-dogs"
published_at: "2023-06-19T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490663f47236_zfdsgfdsgdfg.jpg"
keywords: []
---

#  വീണ്ടും തെരുവുനായ ആക്രമണം;  മൂന്നാം ക്ലാസുകാരി ജാൻവിയെ  മൂന്ന് തെരുവുനായ്ക്കൾ ചേർന്ന്  ആക്രമിച്ചു 

> **Lead Summary:** കണ്ണൂർ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്നാം ക്ലാസുകാരി ജാൻവിക്കാണ് പരിക്കേറ്റത്. മൂന്ന് തെരുവുനായ്ക്കൾ ചേർന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടി കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ . കുട്ടിയുടെ കയ്യിലും കാലിനും നിരവധി പരിക്ക്.

## Article Content

കണ്ണൂർ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്നാം ക്ലാസുകാരി ജാൻവിക്കാണ് പരിക്കേറ്റത്. മൂന്ന് തെരുവുനായ്ക്കൾ ചേർന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടി കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ . കുട്ടിയുടെ കയ്യിലും കാലിനും നിരവധി പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123547/another-street-attack-third-grader-jhanvi-was-attacked-by-three-stray-dogs)