---
title: "അയ്യങ്കുന്ന് ഇടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി."
english_title: "A group of Maoists reached Ayyangun Edappuzha. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123556/a-group-of-maoists-reached-ayyangun-edappuzha"
published_at: "2023-06-19T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64906ddcc70ef_fghgfjfhgf.jpg"
keywords: []
---

# അയ്യങ്കുന്ന് ഇടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി.

> **Lead Summary:** **ഇരിട്ടി: **അയ്യങ്കുന്ന് പഞ്ചായത്തിലെ എട്ടാം വർഡ് ഇടപ്പുഴയിലാണ് ആറുമണിയോട് കൂടി അഞ്ചംഗ സംഘം എത്തിയത് മുദ്രാവാക്യം വിളിച്ച് ടൗണിൽ എത്തിയ സംഘം വെയ്റ്റിംഗ് ഷെഡിൽ പോസ്റ്റർ ഒട്ടിക്കുകയും നാട്ടുകാരോട് സംസാരിക്കുകയും അരമണിക്കൂറോളം ടൗണിൽ തുടരുകയും ചെയ്തു. ഒരു സ്ത്രീയും നാല് പുരുഷന്മാരും അടങ്ങിയ സംഘത്തിൻ്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു.

## Article Content

**ഇരിട്ടി: **അയ്യങ്കുന്ന് പഞ്ചായത്തിലെ എട്ടാം വർഡ് ഇടപ്പുഴയിലാണ് ആറുമണിയോട് കൂടി അഞ്ചംഗ സംഘം എത്തിയത് മുദ്രാവാക്യം വിളിച്ച് ടൗണിൽ എത്തിയ സംഘം വെയ്റ്റിംഗ് ഷെഡിൽ പോസ്റ്റർ ഒട്ടിക്കുകയും നാട്ടുകാരോട് സംസാരിക്കുകയും അരമണിക്കൂറോളം ടൗണിൽ തുടരുകയും ചെയ്തു. ഒരു സ്ത്രീയും നാല് പുരുഷന്മാരും അടങ്ങിയ സംഘത്തിൻ്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു.

ആദിവാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ബാരപ്പോൾ ജലവൈദ്യുത പദ്ധതി മാവോയിസ്റ്റ് തകർക്കും എന്ന് പോലീസ് പ്രചരണം തെറ്റാണെന്നും അടങ്ങുന്ന പോസ്റ്ററുകളാണ് ടൗണിൽ പതിച്ചിരിക്കുന്നത്. കടയിൽ നിന്നും പച്ചകറി പലഹാര സാധനങ്ങൾ വാങ്ങിയാണ് സംഘം തിരിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123556/a-group-of-maoists-reached-ayyangun-edappuzha)