---
title: "പി.എൻ.പണിക്കർ അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി.  "
english_title: "PN Panicker conducted the commemoration and felicitated the top winners. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123586/pn-panicker-conducted-the-commemoration-and-felicitated-the-top-winners"
published_at: "2023-06-19T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64908c7f4e091_WhatsApp_Image_2023-06-19_at_10.40.52_PM.jpeg"
keywords: []
---

# പി.എൻ.പണിക്കർ അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി.  

> **Lead Summary:** **നടുവനാട്: **നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും, എസ് എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും നടത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ചാവശേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ കെ ഹരീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.. ഗ്രന്ഥാലയം സെക്രട്ടറി കെ.ശശി സ്വാഗതവും പ്രസിഡൻ്റ് പി.വിപിൻ രാജ് അധ്യക്ഷതയും വഹിച്ചു. എ.കെ. രവീന്ദ്രൻ, കെ. പ്രേമ നിവാസൻ,ബിജു വിജയൻ ,ബെൻ ഹർ കോട്ടത്തു വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**നടുവനാട്: **നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും, എസ് എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും നടത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ചാവശേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ കെ ഹരീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.. ഗ്രന്ഥാലയം സെക്രട്ടറി കെ.ശശി സ്വാഗതവും പ്രസിഡൻ്റ് പി.വിപിൻ രാജ് അധ്യക്ഷതയും വഹിച്ചു. എ.കെ. രവീന്ദ്രൻ, കെ. പ്രേമ നിവാസൻ,ബിജു വിജയൻ ,ബെൻ ഹർ കോട്ടത്തു വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123586/pn-panicker-conducted-the-commemoration-and-felicitated-the-top-winners)