---
title: "അനുമോദിച്ചു "
english_title: "approved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123599/approved"
published_at: "2023-06-20T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490eb8e618a2_IMG-20230620-WA0000.jpg"
keywords: []
---

# അനുമോദിച്ചു 

> **Lead Summary:** കണ്ണൂർ സർവ്വകലാശാല ബി എസ് ഡെബ്ലൂ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ 2-ാം റാങ്ക് നേടിയ വി.എസ് എയ്ഞ്ചൽമേരിയെ യൂത്ത് കോൺഗ്രസ്സ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

## Article Content

കണ്ണൂർ സർവ്വകലാശാല ബി എസ് ഡെബ്ലൂ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ 2-ാം റാങ്ക് നേടിയ വി.എസ് എയ്ഞ്ചൽമേരിയെ യൂത്ത് കോൺഗ്രസ്സ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉപഹാരം നൽകി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി രാജു, ജോഫിൻസ് ജയിംസ്, ദീപ ഗിരീഷ്, സജീദ് പി വി എന്നിവർ പങ്കെടുത്തു. കാക്കയങ്ങാട് ടൗണിലെ സിറ്റി ടൈംസ് ഉട ഷൈജു ജോർജിന്റെയും ജെസി ഷൈജുവിന്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123599/approved)