---
title: "കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123600/kozhikodu"
published_at: "2023-06-20T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490ece4e2bd3_Screenshot_20230620-053016_WhatsApp.jpg"
keywords: []
---

# കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി

> **Lead Summary:**  **കോഴിക്കോട്**: കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി മുരു കല്ലിങ്ങൽ സ്വദേശി കൃഷ്ണൻ കുട്ടിയെ ആണ് പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായത്. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. 

## Article Content

 **കോഴിക്കോട്**: കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി മുരു കല്ലിങ്ങൽ സ്വദേശി കൃഷ്ണൻ കുട്ടിയെ ആണ് പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായത്. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123600/kozhikodu)