---
title: "സ്വര്‍ണവില കുറഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123681/goldrate"
published_at: "2023-06-20T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491482b6ea83_IMG-20230620-WA0012.jpg"
keywords: []
---

# സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,000 രൂപയിലേക്കെത്തി. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും ചാഞ്ചാട്ടത്തിന് കാരണം.

## Article Content

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,000 രൂപയിലേക്കെത്തി. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും ചാഞ്ചാട്ടത്തിന് കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 5500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 4568 രൂപയിലേക്കെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123681/goldrate)