---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം"
english_title: "A young man met a tragic end in a collision between a car and a bike in Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123698/a-young-man-met-a-tragic-end-in-a-collision-between-a-car-and-a-bike-in-malappuram"
published_at: "2023-06-20T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649155dc928f8_Screenshot_2023-06-20-12-59-32-34_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം**: ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന അപകടം വ‍ർധിച്ചതിനെ തുടർന്ന് വേ​ഗപരിധി നിയന്ത്രിച്ചിരുന്നു.

## Article Content

**മലപ്പുറം**: ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന അപകടം വ‍ർധിച്ചതിനെ തുടർന്ന് വേ​ഗപരിധി നിയന്ത്രിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123698/a-young-man-met-a-tragic-end-in-a-collision-between-a-car-and-a-bike-in-malappuram)