---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123728/kannur"
published_at: "2023-06-20T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916806395fb_IMG-20230620-WA0020.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നായി 1 ,62, 52,346 രൂപയുടെ സ്വർണം പിടിച്ചു.

## Article Content

**കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നായി 1 ,62, 52,346 രൂപയുടെ സ്വർണം പിടിച്ചു.

ഡിആർ ഐ യാണ് സ്വർണം പിടികൂടിയത്. അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ,നരിക്കുനിയിലെ ഉനൈസ് ഹസ്സൻ,കാസർകോട് എരിയാട് അബ്ദുൽ അസീസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123728/kannur)