---
title: "ഒറ്റനമ്പർ ചൂതാട്ടം: തളിപ്പറമ്പിൽ  ലോട്ടറി ഉടമയെ അറസ്റ്റ് ചെയ്തു "
english_title: "Taliparamba Vismaya lottery owner arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12374/Taliparamba-Vismaya-lottery-owner-arrested"
published_at: "2021-11-23T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cb71bbe0a1_Screenshot_20211123_145830.jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം: തളിപ്പറമ്പിൽ  ലോട്ടറി ഉടമയെ അറസ്റ്റ് ചെയ്തു 

> **Lead Summary:** തളിപ്പറമ്പ് : ഒറ്റനമ്പർ ചൂതാട്ടം തളിപ്പറമ്പിൽ ഒരാൾ പിടിയിൽ. തളിപ്പറമ്പ് മാർക്കറ്റിലെ വിസ്മയ ലോട്ടറി സെന്റർ ഉടമ രാജനെ ആണ് എസ്ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ് : ഒറ്റനമ്പർ ചൂതാട്ടം തളിപ്പറമ്പിൽ ഒരാൾ പിടിയിൽ. തളിപ്പറമ്പ് മാർക്കറ്റിലെ വിസ്മയ ലോട്ടറി സെന്റർ ഉടമ രാജനെ ആണ് എസ്ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12374/Taliparamba-Vismaya-lottery-owner-arrested)