---
title: "തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽ തുടങ്ങിയ ലൈബ്രറിയുടെ അംഗത്വ വിതരണം നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123753/thaliparamba"
published_at: "2023-06-20T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649179db2d8f9_Screenshot_2023-06-20-15-26-04-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽ തുടങ്ങിയ ലൈബ്രറിയുടെ അംഗത്വ വിതരണം നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ തുടങ്ങിയ ലൈബ്രറിയുടെ അംഗത്വ വിതരണം നടന്നു.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ തുടങ്ങിയ ലൈബ്രറിയുടെ അംഗത്വ വിതരണം നടന്നു.

ആർ.ഡി.ഒ ഇ.പി മേഴ്സി ആദ്യ മെമ്പർഷിപ്പ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി കൺവീനർ പി.സി.സാബു അധ്യക്ഷത വഹിച്ചു. ടി.എം പുഷ്പവല്ലി, കെ.കെ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123753/thaliparamba)