---
title: "ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ ചോദ്യം ചെയ്ത ജൂനിയർ സിഗ്നൽ എൻജിനീയർ ഒളിവിൽ "
english_title: "Odisha train disaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123767/odisha-train-disaster"
published_at: "2023-06-20T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491842415adf_Screenshot_2023-06-20-16-18-17-47_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ ചോദ്യം ചെയ്ത ജൂനിയർ സിഗ്നൽ എൻജിനീയർ ഒളിവിൽ 

> **Lead Summary:** 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ സിബിഐ ചോദ്യം ചെയ്ത ജൂനിയർ സിഗ്നൽ എൻജിനീയർ ഒളിവിൽ. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എഞ്ചിനീയർ അമീർ ഖാനാണു കുടുംബത്തോടൊപ്പം ഒളിവിൽ പോയത്.

## Article Content

292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ സിബിഐ ചോദ്യം ചെയ്ത ജൂനിയർ സിഗ്നൽ എൻജിനീയർ ഒളിവിൽ. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എഞ്ചിനീയർ അമീർ ഖാനാണു കുടുംബത്തോടൊപ്പം ഒളിവിൽ പോയത്.

അമീർഖാനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അപകടം നടന്ന ബഹനബഗയിൽ നിന്നും 5 കിലോമീറ്റർ അകലെ സോറോ യിലുള്ള അമീർ ഖാന്റെ വാടകവീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നതായ് കണ്ടെത്തി. തുടർന്ന്, സിബിഐ വീട് സീൽ ചെയ്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം വീട് സി ബി ഐ സംഘം സീൽ ചെയ്തു.ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി സിബിഐ വൃത്തങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123767/odisha-train-disaster)