---
title: "കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവ് "
english_title: "Vacancy in Kudumbasree District  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12377/vacancy-in-kudumbasree-district"
published_at: "2021-11-23T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cb8f73ae49_PicsArt_11-23-03.19.03.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവ് 

> **Lead Summary:** കുടുംബശ്രീ ജില്ലാ മിഷനുകളിൽ ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ 3 ഒഴിവ്. കരാർ നിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

കുടുംബശ്രീ ജില്ലാ മിഷനുകളിൽ ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ 3 ഒഴിവ്. കരാർ നിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത എം.ബി.എ, എം.എസ്.ഡബ്ലൂ,റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തരബിരുദം,  പി.ജി.ഡി.എം, പി.ജി.ഡി.ആർ.എം. സമാനമേഖലയിൽ സർക്കാർ വകുപ്പുകളിൽ പ്രവൃത്തിച്ചിട്ടുള്ളവർക്ക് മുൻഗണന.

പ്രായപരിധി 40 വയസ്സ്. വേതനം 30,000 രൂപ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 10.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12377/vacancy-in-kudumbasree-district)